മടവൂർ: ഇരിക്കൂർ കമാലിയ യു.പി സ്കൂൾ റിട്ട. അധ്യാപകൻ ആരാമ്പ്രം കണയം കളത്തിങ്കൽ കോയാമു (72) നിര്യാതനായി. ഭാര്യ: ചൊവ്വഞ്ചേരി സുബൈദ. മക്കൾ: മുഹമ്മദ് റിയാസ് (ബിസിനസ്, സൗദി), ശബ്ന (കാലിക്കറ്റ് സർവകലാശാല), നബുല (ദുബൈ). മരുമക്കൾ: ഡോ. കെ.കെ.പി. ഷബീർ (ഗവ. കോളജ്, കോടഞ്ചേരി), നൗഷാദ് ബാബു കത്തറമ്മൽ (ദുബൈ), ഡോ. ഹസീന ചേളാരി (പഞ്ചഗംഗ ആയുർവേദ, കോഴിക്കോട്).