എലത്തൂർ: വാളിയിൽ മൊയ്തീൻകോയ ഹാജി (84-മോറാ കോംപ്ലക്സ്, കോഴിക്കോട്) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ ഫന്താസ് റസ്റ്റാറന്റ് ഉടമയായിരുന്നു. ഭാര്യ: ആയിഷബി. മക്കൾ: പരേതനായ റഷീദ്, റിയാസ്, നവാസ്, ബബിത. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഫെബിന, ബെൻസി, ഹസീന.