ഫറോക്ക്: വെസ്റ്റ്നല്ലൂരിലെ പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാലക്കുറുമ്പിൽ ചിന്നപ്പു (87) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: പ്രവീൺകുമാർ, പ്രജീഷ്. മരുമക്കൾ: രാധിക, സുസ്മിത. സഹോദരങ്ങൾ: ശ്രീധരൻ, വിലാസിനി. സഞ്ചയനം ചൊവ്വാഴ്ച.