കൊയിലാണ്ടി: കൊടക്കാട്ടുംമുറി ചാത്തോത്ത് ചെല്ലട്ടം വീട്ടിൽ നാരായണി അമ്മ (80) നിര്യാതയായി. മകൾ: ഗീത. മരുമകൻ: ബാലകൃഷ്ണൻ ചാത്തോത്ത്. സഹോദരങ്ങൾ: ദാമോദരൻ നായർ, പരേതനായ ഗോവിന്ദൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.