കൊയിലാണ്ടി: വിയ്യൂർ പുനത്തിൽതാഴ കല്യാണി (75) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ദാമോദരൻ, ഗോപാലൻ, ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച.