കണിയാപുരം: മസ്താൻമുക്ക് വടക്കതിൽവീട്ടിൽ ഉമർ പിള്ള (77- റിട്ട. പി.എസ്.എസ്.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: മർഹൂമാ ബീവി. മക്കൾ: ഷജീർ, ഷാനിമ, ഷിയാസ്, സുബീന, ഷമീർ. മരുമക്കൾ: ശിഹാബുദ്ദീൻ, റഹീം, രഹന ബീഗം, ജാസ്മിൻ, ഷിഫാന.