തിരുവനന്തപുരം: ആനയറ ഒരുവാതിൽകോട്ട ലക്ഷ്മി ഭവൻ ടി.സി 97/602 എൻ. രാധാദേവി (74-റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ് ഒരുവാതിൽകോട്ട) നിര്യാതയായി. ഭർത്താവ്: കെ. ഹരിദാസ് (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: സുചിത്ര, ലക്ഷ്മി പ്രിയ. മരുമക്കൾ: സജിത് ബാബു (റവന്യൂ വകുപ്പ്), സജിത്ത് കുമാർ (ഒമാൻ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.