തിരുവനന്തപുരം: കമലേശ്വരം മർക്കസിന് എതിർവശം കമൽ നഗറിൽ മുഹമ്മദ് ഹുസൈൻ സേട്ട് (78) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഇസ്മായിൽ സേട്ട്. ഭാര്യമാർ: ഫാത്തിമ ബായി, ഷാഹിദ. മക്കൾ: സുൽഫീക്കർ അലി മുഹമ്മദ്, ഷക്കീല ബായി. മരുമക്കൾ: നജം സേട്ട്, രാരിമ.