കഴക്കൂട്ടം: വലിയ വേളി സൗത്ത് തുമ്പയിൽ ആൻസ് വില്ലയിൽ മാത്യു ഡിക്രൂസ് (വാവച്ചൻ -56) ഷാർജയിൽ നിര്യാതനായി. ഭാര്യ: അന്നമ്മ ഡിക്രൂസ്. മക്കൾ: മനീഷ് മാത്യു, അൻസൺ മാത്യു, ആൻ മരിയ മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കൊച്ചുവേളി കൊച്ചുപള്ളി സെമിത്തേരിയിൽ.