കാരപറമ്പ്: കൊയ്യേരി തോട്ടിലാടത്ത് തറമ്മൽ ജാനകി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: പരേതയായ പുഷ്പ, മല്ലിക, ദിനേശൻ, ബാബു, സന്തോഷ്, മനോജ്, മിനി. മരുമക്കൾ: കരുണൻ, രജീന്ദ്രൻ, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.