ഓമശ്ശേരി: നാഗാളികാവ് കപ്പലാട്ട് പ്രേമദാസൻ (സിബി-52) നിര്യാതനായി. പിതാവ്: പരേതനായ പത്മനാഭൻ നായർ. മാതാവ്: ശാരദ അമ്മ. സഹോദരി: ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.