വടകര: അഴിത്തല നടേമ്മൽ മഹമൂദ് (69) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: ജസീല, നൗഷാദ്, നസിയത്ത്. മരുമക്കൾ: സമീർ, നൗഫൽ. സഹോദരങ്ങൾ: ജമീല (തിക്കോടി), പാത്തൂട്ടി (പയ്യോളി), പരേതരായ അയിശു, ഹംസ, നഫീസ.