വള്ളിയാട്: കടുങ്ങാണ്ടിയിൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ. ബാബു (ആർട്ടിസ്റ്റ്), ജയകൃഷ്ണൻ (എസ്.സി.പി.ഒ പന്നിയങ്കര സ്റ്റേഷൻ), ജയശ്രീ. മരുമക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി.), സജിഷ (വള്ളിയാട് നോർത്ത് എം.എൽ.പി. സ്കൂൾ), ശ്രുതി (ഗവ. ഹൈസ്കൂൾ തൃക്കുളം ചെമ്മാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, പരേതരായ പൊക്കൻ, ചാത്തു.