ചക്കുംകടവ്: സി.പി.ഐ ചക്കുംകടവ് ബ്രാഞ്ച് അസി. സെക്രട്ടറി ചക്കുംകടവ് വാഴവളപ്പിൽ പി.ടി. അബ്ദുറസാഖ് (62) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ജറീഷ്, ജലീഷ്, ജംഷീർ. മരുമക്കൾ: റംസീന, ഫർഷാന, ഫൗസിയ.