മീഞ്ചന്ത: വട്ടക്കിണർ കൊളാക്കോത്ത് കദീശയി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്കുട്ടി. മക്കൾ: സുഹ്റാബി, റംല, അഷറഫ് (നാസ് കൂൾബാർ മീഞ്ചന്ത), റഫീഖ് (നാസ് കൂൾബാർ അരക്കിണർ), പരേതനായ ലത്തീഫ്, അബ്ബാസ്. മരുമക്കൾ: മുഹമ്മദലി, റസിയ, ഫൗസിയ, റംല, ഷഹീദ, പരേതനായ ആലിക്കോയ.