പെരുവയൽ: ചെറുകുളത്തൂർ മണ്ണിൽ പുതുക്കിടി ശാരദാമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൊളായി ബാലൻ നായർ. മക്കൾ: അനിൽകുമാർ, വിശ്വനാഥൻ (ബി.എം.എസ് മേഖല സെക്രട്ടറി), പ്രശാന്ത് (ഫിസിക്കൽ എജുക്കേഷൻ കോളജ് ഈസ്റ്റ്ഹിൽ), മരുമക്കൾ: ശൈലജ, സ്മിത, ഗ്രീഷ്മ (പെരുവഴിക്കടവ് എ.എൽ.പി സ്കൂൾ).