പൊറ്റമ്മൽ: പഴംതോട്ടത്തിൽ ശകുന്തള (81) നിര്യാതയായി. സഹോദരങ്ങൾ: സൗമിനി (റിട്ട. പി.എച്ച്.എൻ), രത്നം (റിട്ട. ടീച്ചർ), പരേതരായ പഴംതോട്ടത്തിൽ ദാസൻ, ലീല. സഞ്ചയനം ബുധനാഴ്ച.