ഓമശ്ശേരി: അമ്പലക്കണ്ടി കുളങ്ങരേടത്ത് ജമാലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: സൈനബ ആനിക്കോത്ത്. മക്കൾ: ജാബിർ, ബഷീറുദ്ദീൻ, ഷബീർ. മരുമക്കൾ: യു.പി. ഉമ്മുസൽമ, ഇ.കെ. മുബീന, ഷാന ഷബീർ. സഹോദരങ്ങൾ: പരേതനായ സ്കൂൾകണ്ടി മുഹമ്മദലി, ഫാത്വിമ പെരിങ്ങാംപുറത്ത്.