നാദാപുരം: ഇയ്യംങ്കോട് മുണ്ടോളത്തിൽ സൂപ്പി (77) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അശ്റഫ്, ഷാഹിദ, സലീന. മരുമക്കൾ: റഷീദ്, ഇസ്മായീൽ, ജസരിയ, അഫ്സിന.