മേപ്പയൂർ: തുറയൂർ-കീഴരിയൂർ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് മുൻ വളന്റിയർ ക്യാപ്റ്റൻ തൊണ്ടിക്കണ്ടിത്താഴ ടി.കെ. അബ്ദുറഹ്മാൻ (81) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: നൗഷാദ് കുന്നുമ്മൽ (കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി), അഷ്കർ (ഒമാൻ), നവാസ് (ദുബൈ), ഹാജറ. മരുമക്കൾ: ഇസ്മായിൽ കണ്ടിയിൽ (സൗദി അറേബ്യ), ബുഷ്റ, സുലൈഖ, സമീറ.