ബാലുശ്ശേരി: വട്ടോളിബസാർ വടക്കേപുരയിൽ സി.പി. ഉണ്ണിമാധവൻ നായർ (84) നിര്യാതനായി. റിട്ട. എൻ.ആർ.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: ചാലമ്പാല വിശാലാക്ഷി. മക്കൾ: സി.പി. ഗിരീഷ് കുമാർ (സബ് കലക്ടർ ഓഫിസ്, കോഴിക്കോട്), പരേതനായ സി.പി. റനീഷ് കുമാർ. മരുമകൾ: രേഷ്മ (അധ്യാപിക, എസ്.എം.എം.എ.യു.പി സ്കൂൾ, ശിവപുരം, തേനാക്കുഴി). സഹോദരങ്ങൾ: അംബുജാക്ഷി (നന്മണ്ട), ദേവി (അത്തോളി), സി.പി. വിജയൻ (റിട്ട. കാർഷിക വികസന ബാങ്ക്, ബാലുശ്ശേരി). സഞ്ചയനം വെള്ളിയാഴ്ച.