കൊടുവള്ളി: നെടിയാൽ കുഴിയിൽ രാമൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: മിഥുൻ, അദിൻ. മരുമകൾ: നിഖിന. സഹോദരങ്ങൾ: ശ്രീധരൻ, കമല, പരേതരായ വേലായുധൻ, ഭാസ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.