കൊടുവള്ളി: ചോലക്കര മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: അബ്ദുറസാഖ്, അബ്ദുൽ കരീം, സുബൈദ, സഫിയ്യ, സാബിറ, ശരീഫ, സീനത്ത്, നദീറ, റംല. മരുമക്കൾ: അബ്ദു ചോലയിൽ, മുഹമ്മദ് പിലാശേരി, ഖാദർ കിഴക്കോത്ത്, അഷ്റഫ് കിഴക്കേചോലയിൽ, ബഷീർ ചോലയിൽ, ജമാൽ പുത്തൂർ, അബ്ദുല്ല മുക്കം, ആയിശ, റൈഹാനത്ത്. സഹോദരൻ: പരേതനായ അബു.