വേങ്ങേരി: പരേതനായ പുതിയങ്ങാടി പി.ടി. ഉസ്സൻ കോയയുടെ ഭാര്യ കുറ്റിച്ചിറ വാടിയിൽ പി.കെ. സഫിയ (75) വേങ്ങേരി തണ്ണീർപന്തൽ ‘ഫിർദിഫ്’ വസതിയിൽ നിര്യാതയായി. മക്കൾ: പി.കെ. ഫിറോസ്, വഹീദ, പരേതയായ ഷെറീന. മരുമക്കൾ: കെ.ടി. റുബീന, എ.പി. ഗഫൂർ, സി.വി. റസാഖ്. സഹോദരൻ: പരേതനായ ഹസ്സൻ വാടിയിൽ.