നന്തി ബസാർ: കരിമ്പടത്ത് നാരായണൻ (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബീന (അധ്യാപിക, നാസിക്), ഷീന. മരുമക്കൾ: ഉത്തംഘോഷ് (നാസിക്), എം. മോഹനൻ (സിനിമ സംവിധായകൻ). സഹോദരങ്ങൾ: പരേതരായ കണാരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ചാത്തുക്കുട്ടി, ജാനു (മുയിപ്പോത്ത്).