തിരുവനന്തപുരം: ലക്ഷ്മി നിവാസ് പി.ആര് എ. 61ല്‍ പരേതരായ രാമകൃഷ്ണന് നായര്‍-രാജമ്മ ദമ്പതിമാരുടെ മകന് ആര്. സുനില്‍ ബാബു (54) നിര്യാതനായി. സഹോദരങ്ങള്‍: ആര്.സുരേഷ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, മംഗളം) സുബാഷ് ബാബു, സതീഷ് ബാബു, സഞ്ജയ് ബാബു. സഞ്ചയനം: ഞായര്‍ 8:30ന്.