മൊട്ടമൂട്: വലിയവിള പുതുവൽ വീട്ടിൽ സി.സുനിൽകുമാർ (55) നിര്യാതനായി. ഭാര്യ: എസ്.എ. തങ്കച്ചി. സംസ്കാരം ബുധനാഴ്ച 4.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.