തിരുവനന്തപുരം: മുറിഞ്ഞപാലം ഇലഞ്ഞിമൂട് ലെയ്ൻ കാർത്തികയിൽ എസ്. രാജീവ്കുമാർ (51) നിര്യാതനായി. പിതാവ്: ജെ. ശങ്കുണ്ണിനായർ. മാതാവ്: ലീലാഭായി അമ്മ. സഹോദരൻ: എസ്. സജീവ്കുമാർ (സീനിയർ മാനേജർ, കേരള ബാങ്ക്, ബെഫി ജില്ല പ്രസിഡന്റ്). സംസ്കാരം ബുധനാഴ്ച 2.30ന് തൈക്കാട് ശാന്തികവാടത്തിൽ.