കോട്ടക്കൽ: പുതുപ്പറമ്പ് കരിമ്പിൽ മികച്ച മുഹമ്മദ് കുട്ടി ഹാജി (69) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഇസ്മായിൽ, നദീറ, നുസ്രത്ത്. മരുമക്കൾ: സജീർ, അസ്ലം, നസീറ.