തലക്കുളത്തൂർ: പറപ്പാറ ദിനേശ്പുരം ദിനേശൻ (53) നിര്യാതനായി.ഭാര്യ: പുഷ്പ. മക്കൾ: അർച്ചന, അഭിഷേക്. സഹോദരങ്ങൾ: രാജൻ അമ്പാടി, പരേതനായ ശശീന്ദ്രൻ, മനോജൻ, പ്രേമൻ ഗോകുലം. സഞ്ചയനം വെള്ളി.