കാക്കൂർ: രാമല്ലൂർ മഞ്ഞങ്കോട്ട് പുഴക്കൽ പ്രകാശൻ (66) നിര്യാതനായി. ഭാര്യ: സുഹാസിനി. മക്കൾ: ജീജാ ഭായ്, ലക്ഷ്മി ഭായ്. മരുമക്കൾ: ലൈജു (നന്മണ്ട), ബിജേഷ് (പുന്നശ്ശേരി). സഹോദരങ്ങൾ: സതീശൻ (ചെറുകുളത്തൂർ), ഉഷ (ഉമ്മളത്തൂർ), പരേതരായ രാജു, സജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.