മടവൂർ: കളപ്പിലാവിൽ ആലി (96) നിര്യാതനായി. ഭാര്യ: ആയിശ (മുണ്ടക്കര പാലത്ത്). മക്കൾ: മുഹമ്മദ്, ഷാഹുൽ ഹമീദ് (അധ്യാപകൻ, എ.എം. എൽ.പി.എസ്. വാക്കാട് തിരൂർ), ഷാഹിദ്, സുബൈദ (ഹീലർ നജാത്ത് അക്യൂ ക്ലിനിക്ക്), ഹലീമ, ജമീല, സീനത്ത് (അധ്യാപിക, ചക്കാലക്കൽ എച്ച്.എസ്.എസ്. മടവൂർ), സറീന. മരുമക്കൾ: മുഹമ്മദ് (പാലത്ത്), മുസ്തഫ നുസ്രി (ബേസിക് മീഡിയ അഡ്വർടൈസിങ്), ഹാഷിം (പൂനൂർ), ഉഷൈബ (ജി.എച്ച്.എസ്. ചുള്ളിയോട്), മിന്നത്ത് (കുണ്ടായിതോട്), മുബഷിറ (പുത്തൂർ പള്ളിക്കൽ).