പുത്തൂർമഠം: ഇല്ലത്തുതാഴം കാരാട്ട് വീട്ടിൽ വാസുദേവൻ (68) നിര്യാതനായി. ഭാര്യ: കാരാട്ട് പത്മിനി. മക്കൾ: സുബിന, പരേതനായ സുബീഷ്. മരുമകൻ: ഷിനോജ്. സഹോദരങ്ങൾ: തങ്കം, രാജി, പരേതരായ ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ. സഞ്ചയനം ശനിയാഴ്ച.