അരക്കിണർ: വാക്കയിൽ ഹൗസിൽ പരേതനായ ബീരാൻകോയയുടെ ഭാര്യ ടി.വി. സുഹ്റാബി (70) നിര്യാതയായി. മക്കൾ: യഹ്യ (കോയ), നൗഫൽ, സീനത്ത്. മരുമക്കൾ: വി.പി. നൂറുദ്ദീൻ (കാരപ്പറമ്പ്), പ്രസീന (കക്കോടി), ഷംസാദ് (കുറ്റിച്ചിറ). സഹോദരങ്ങൾ: പരേതരായ ആമു, ഹസ്സൻ.