കാപ്പാട്: കണ്ണൻകടവ് പടിഞ്ഞാറെ മൂസാൻ കണ്ടി മമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബൂബക്കർ കോയ, നൗഷാദ്, ഷാനിദ്, സാഹിറ. മരുമക്കൾ: ശിഹാബ് (കോഴിക്കോട്), സാജിറ (കണ്ണൂർ), ഷംന (കൊയിലാണ്ടി), ജസീന (കോഴിക്കോട്). സഹോദരങ്ങൾ: പറാണ്ടി മൊയ്ദീൻ കോയ, പരേതനായ മുസ്തഫ.