എകരൂൽ: കരുമല താന്യാട്ടു പൊയിൽ നാരായണി (80) നിര്യാതയായി. പരേതരായ കുഞ്ഞന്റെയും അമ്മുവിന്റെയും മകളാണ്. സഹോദരിമാർ: കാർത്യായനി, കമല. സഞ്ചയനം വ്യാഴാഴ്ച.