ഓമശ്ശേരി: നടമ്മൽപൊയിൽ പടിഞ്ഞാറെ പാലിയിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബൂബക്കർ സിദ്ദീഖ് (ഖത്തർ), മൊയ്തീൻകോയ, സഫ്വാന. മരുമക്കൾ: ഷമീർ കോയ്സൻ കരീറ്റിപ്പറമ്പ്, ജസീല കൂടത്തായി.