വടകര: അടക്കാത്തെരുവ് ജെ.ടി.എസിന് സമീപം ഒതയോത്ത് കേളു (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ, പ്രേമൻ (കച്ചവടം), ഷീജ, ഷാജീവൻ. മരുമക്കൾ: പ്രകാശൻ (എൽ.ഐ.സി), സുഷിത, ആഷ.