കല്പത്തൂർ: മച്ചലത്ത് ജാനു അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പ്രേമലത, ജീജാ ഭായ്, പ്രതാപൻ (റിട്ട. കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഭാസ്കരൻ നായർ (ബാലുശ്ശേരി), ശ്രീജ (കുന്നുമ്മക്കര), പരേതനായ അച്ചു നായർ (നടുവണ്ണൂർ). സഹോദരങ്ങൾ: എൻ.പി. രാജൻ (ബാബു -വട്ടോളി), പ്രേമ (കായക്കൊടി), പരേതരായ കുഞ്ഞി പാർവതി അമ്മ, കുറുങ്ങോട്ട് നാരായണൻ നമ്പ്യാർ (കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം മുൻ പ്രസിഡന്റ്), കുഞ്ഞിരാമൻ നമ്പ്യാർ, നാരായണി അമ്മ, നാണി അമ്മ, ലീലാവതി, രവീന്ദ്രൻ. സഞ്ചയനം ബുധൻ.