മച്ചേൽ: കുളങ്ങരക്കോണം സദ്ഗമയിൽ ആർ. വാമദേവൻ നായർ (68) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: രാജേഷ് (പൊതുമരാമത്ത് വകുപ്പ്), ദിവ്യ. മരുമക്കൾ: ലാലി, ശ്യാംകുമാർ (ദുബൈ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.