മാർത്താണ്ഡം: കണ്ണക്കോട് കൃഷ്ണൻ കോവിൽ റോഡ് പള്ളിയം വീട്ടിൽ ബി. രത്നമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥപിള്ള. മക്കൾ: സുരേഷ്കുമാർ (റിട്ട. ഉദ്യോഗസ്ഥൻ ഐ.എസ്.ആർ.ഒ), ഗിരിജകുമാരി, വിനോദ് കുമാർ (പ്ലാനിങ് ബോർഡ്). മരുമക്കൾ: അജിത (അധ്യാപിക), സുധാകരൻ പ്രസാദ് (റിട്ട. ഉദ്യോഗസ്ഥൻ ആർക്കിയോളജി), ഇന്ദു(അധ്യാപിക). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.