വെഞ്ഞാറമൂട്: വട്ടയം ശ്യാമള ഭവനില്‍ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെയും യശോധാമ്മയുടെയും മകള്‍ സുശീലാമ്മ (60) നിര്യാതയായി. സഹോദരങ്ങള്‍: വിമലമ്മ, ശ്യാമളയമ്മ, വേണുഗോപാലന്‍ നായര്‍ (റിട്ട. എസ്.ഐ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.