ആറ്റിങ്ങൽ: രാമച്ചംവിള വടക്കേവിള വീട്ടിൽ ഒ. സതീശന്റെ ഭാര്യ ജെ. ജഗദ (60) നിര്യാതയായി. കർഷകത്തൊഴിലാളി യൂനിയൻ രാമച്ചംവിള യൂനിറ്റ് ജോയന്റ് സെക്രട്ടറിയായിരുന്നു. മക്കൾ: പ്രീത, മഞ്ജു, രഞ്ജിത്ത്. മരുമക്കൾ: മഹേഷ്, ഷാജി, അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.