ആര്യനാട്: പോസ്റ്റ് ഓഫിസ് ജങ്ഷൻ വീണ ഭവൻ (മുടിപ്പുരത്തട്ട്) പരേതനായ ഭാസ്കരന്റെ (പത്രാധിപർ) മകൻ ബി. ശ്രീകുമാർ (70) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീദുർഗ, ശ്രീദേവി. മരുമക്കൾ: അരുൺ ലാൽ, ശ്രീജിത്ത്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന് ചെമ്പകമംഗലം മുടിപ്പുരത്തട്ട് വീട്ടിൽ.