വർക്കല: ഇടവ കാപ്പിൽ കുറ്റിവെട്ടി വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ വസന്തകുമാരിയമ്മ (74- റിട്ട. പൊതുമരാമത്ത് വകുപ്പ്) നിര്യാതയായി. മക്കൾ: ഹരീഷ് ശങ്കർ (അബൂദബി), ശ്രീജേഷ് ശങ്കർ (ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസ്), ശബരി ശങ്കർ. മരുമക്കൾ: ലക്ഷ്മി (അബൂദബി), സ്മൃതി (എൻ.എസ്.എസ് എച്ച്.എസ്.എസ് പാലക്കാട്), ശരണ്യ (ഫെഡറൽ ബാങ്ക് വർക്കല). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.