പുതിയങ്ങാടി: കിഴക്കെ തെരുവത്ത് വത്സല (ബേബി -84 ) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കാട്ടിൽ കണാരൻ. മക്കൾ: ജ്യോതിപ്രകാശ് (മർച്ചന്റ് നേവി, ബിസിനസ് ചെന്നൈ), ഗീതാ ബായ്, രാജീവ്, സജീവ് (ബിസിനസ് ചെന്നൈ). മരുമക്കൾ: ജഗദീഷ്, മിനി, ഷീജ, പരേതയായ ശ്രീജ. സഹോദരങ്ങൾ: ശോഭന, ശ്യാമലത. സഞ്ചയനം വെള്ളിയാഴ്ച.