എലത്തൂർ: തൈത്തോട്ടത്തിൽ ബീരാൻകുട്ടി (83) നിര്യാതനായി. ഭാര്യ: റുഖിബി. മക്കൾ: റഷീദ്, ജമാൽ, ഗഫൂർ, ഫാസില, ഉമൈബ, ജംഷീദ. മരുമക്കൾ: റഹ്മത്ത്, ഹൈറുന്നിസ, സിംദാസ്, ലത്തീഫ്, ജിറാർ, യൂസഫ്.