ചാലിയം: പഴയകാല ഫുട്ബാൾ കളിക്കാരനും യുനൈറ്റഡ് ഫറോക്കിന്റെ ഗോൾകീപ്പറുമായിരുന്ന ചോലയിൽ വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ഒടുക്കത്തിൽ ശാന്ത. മക്കൾ: സുധീഷ് (ദുബൈ), ലാലുപ്രസാദ്, ദിനേഷ് (റിട്ട. ബി.എസ്.എഫ്), സുരേഷ്. മരുമക്കൾ: പ്രബിത, ഭാവന, ധന്യ, സംഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.