കൊയിലാണ്ടി: എടക്കുളം നാവക്കാരി കോരപ്പൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഭാസ്കരൻ, ശ്യാമള, ബിന്ദു, പുഷ്പ, ബീന. മരുമക്കൾ: പുഷ്പ, ചക്രവർത്തി, രാജേഷ്, ബാബു, രാജേഷ് (മുചുകുന്ന് ). സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ കുഞ്ഞിരാമൻ.