മണ്ണൂർ: കൊടപ്പുറത്ത് വീരഭദ്രൻ (92) നിര്യാതനായി. മക്കൾ: സുബ്രഹ്മണ്യൻ, ജയ, സരോജിനി, ചന്ദ്രമതി, ശ്യാമള. മരുമക്കൾ: അനിത, പരേതനായ രാജൻ, മോഹൻദാസ്, ചന്ദ്രൻ, ശിവദാസൻ. സഹോദരങ്ങൾ: നായടികുട്ടി, ചാത്തുക്കുട്ടി, ബാലകൃഷ്ണൻ, യശോദ, പത്മിനി, പരേതയായ മാധവി.